Psc New Pattern

Q- 93) ഉൽപാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫ ലവുമായി ബന്ധപ്പെട്ടത്
I) ഭൂമി എന്ന ഉൽപാദനഘടകത്തിന് ലഭി ക്കുന്ന പ്രതിഫലമാണ് പാട്ടം.
II) തൊഴിൽ എന്ന ഉൽപാദന ഘടകത്തിന് ലഭിക്കുന്ന പ്രതിഫലമാണ് വേതനം.
III) മുലധനം എന്ന ഉൽപാദന ഘടകത്തിന് ലഭിക്കുന്ന പ്രതിഫലമാണ് പലിശ
IV) സംഘാടനം എന്ന ഉൽപാദനഘടക ത്തിന് ലഭിക്കുന്ന പ്രതിഫലമാണ് ലാഭം.


}